ലോകകപ്പ്: ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം.
ദോഹ: വലിയ കളിയാണ് ലോകകപ്പ് ഫുട്ബോള്‍. കിരീടം നേടിയാലും ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ലോകകപ്പ് ജേതാക്കളേയും റണ്ണര്‍ അപ്പുകളേയും പങ്കെടുക്കുന്ന ടീമുകളേയുമൊക്കെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 2500 കോടി രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കും മികച്ച …
ലോകകപ്പ്: ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. Read More