പ്യോങ്യാങ്: കിം ജോങ് ഉന്നിന് കണ്ണീരുണ്ടെന്ന് ഉത്തര കൊറിയ അങ്ങനെ തിരിച്ചറിഞ്ഞു. ഭരണാധികാരിക്കൊപ്പം ജനങ്ങളും സൈനികരും കണ്ണീർ വാർത്തു. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍ കണ്ണീർ വാർത്തു. പ്രസംഗത്തിനിടെ...
Read full story
പ്യോങ്യാങ്: രണ്ട് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ദീർഘദൂര ആയുധങ്ങൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയ . ശനിയാഴ്ച (11/10/20) നടന്ന സൈനിക പരേഡിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ അനാച്ഛാദനം ചെയ്തത്. 11 ആക്‌സിലുകളുള്ള ട്രാൻസ്‌പോർട്ടർ വാഹനത്തിൽ പ്രദർശിപ്പിച്ച മിസൈൽ പ്രവർത്തനക്ഷമമായാൽ...
Read full story
പ്യോങ്യാങ്ങ്: അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രമായ യോങ്ബിയോണിന് ഭീഷണിയായതായി ഉപഗ്രഹ പഠനം. ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകള്‍ക്ക് വെള്ളപൊക്കത്തില്‍ കേടുപാടുകള്‍ വന്നതായി യുഎസ് ആസ്ഥാനമായി നടന്ന ഉപഗ്രഹ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 6 മുതല്‍ 11 വരെയുള്ള...
Read full story
പ്യോങ്യാങ്: അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് ഇനി തങ്ങള്‍ക്ക് കരണീയമെന്ന് വടക്കന്‍ കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇനി അങ്ങനെ മാത്രമേ മറുപടി നല്‍കാനാകൂ. അമേരിക്കയില്‍നിന്നുള്ള അണ്വായുധ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍,...
Read full story