ഒരു പാരസെറ്റാമോൾ പോലും താനും കുടുംബവും സർക്കാർ ചെലവിൽ വാങ്ങിയിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ
കാസർകോഡ്: എംഎൽഎ ആയിരിക്കെ മാസങ്ങളോളം വിദേശത്ത് ബിസിനസ് ആവശ്യങ്ങൾക്കായി താമസിക്കാറുള്ളതിനാൽ നിലമ്പൂരെ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നുപോകുന്നുവോ എന്ന ആക്ഷേപത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കപ്പെടുന്നുവെന്ന് പി വി അൻവർ പറയുന്നു. റീ ബിൽഡ് …
ഒരു പാരസെറ്റാമോൾ പോലും താനും കുടുംബവും സർക്കാർ ചെലവിൽ വാങ്ങിയിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ Read More