സമയം അവസാനിച്ചു, പുതുപ്പളളിയിൽ ലഭിച്ചത് 10 നാമനിർദ്ദേശ പത്രികകൾ, ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര …

സമയം അവസാനിച്ചു, പുതുപ്പളളിയിൽ ലഭിച്ചത് 10 നാമനിർദ്ദേശ പത്രികകൾ, ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുമ്പിലെത്തി പത്രികാ സമര്‍പ്പണം നടത്തിയത്. ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് …

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More

അങ്കതട്ടിലെ പുതുപ്പള്ളി

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടില്‍.പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത്-വലത് പാര്‍ട്ടികള്‍. ഇരു പാര്‍ട്ടിയിലെയും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടാകുമെന്നാണ് വിവരം. തൃക്കാക്കര മോഡലുമായി കോണ്‍ഗ്രസ് തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം …

അങ്കതട്ടിലെ പുതുപ്പള്ളി Read More

എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്കിന് അനുകൂലമായി പോസ്റ്റിട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി

മൂലമറ്റം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പി വി സൗമ്യ. ‘പുതുപ്പള്ളിയെ നയിക്കാൻ ജെയ്ക്’ എന്ന തലക്കെട്ടോടു കൂടെയായിരുന്നു പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. താൻ …

എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്കിന് അനുകൂലമായി പോസ്റ്റിട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി Read More

ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ,മന്ത്രി വി. എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനിൽകുമാർ …

ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു Read More

ബിജെപിയിൽ വന്നത് പദവികൾക്ക് വേണ്ടിയല്ല, പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി; അനിൽ ആന്‍റണി

പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പദവികൾക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ വന്നത്. പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണെന്നും അനില്‍ ആന്റണി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ …

ബിജെപിയിൽ വന്നത് പദവികൾക്ക് വേണ്ടിയല്ല, പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി; അനിൽ ആന്‍റണി Read More

ജെയ്ക്കിനെ ജയിപ്പിക്കാൻ പിണറായിയും പുതുപ്പളളിയിലേക്കെത്തും, രണ്ട് ഘട്ടങ്ങളിൽ പ്രചാരണം

തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയിൽ ആകാംഷകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നൽകും. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. മുതിർന്ന …

ജെയ്ക്കിനെ ജയിപ്പിക്കാൻ പിണറായിയും പുതുപ്പളളിയിലേക്കെത്തും, രണ്ട് ഘട്ടങ്ങളിൽ പ്രചാരണം Read More

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദം വിടാതെ സിപിഐഎം

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്നു വന്നിരുന്ന ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കാൻ സിപിഐഎം നീക്കം .ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്‌ ഉയർത്തിക്കാണിച്ച് സിപിഐഎം നേതാവ് കെ അനിൽകുമാറാണ് ഇപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ചികിത്സ …

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദം വിടാതെ സിപിഐഎം Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ്

പുതുപ്പളളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ് 2023 ഓ​ഗസ്റ്റ് 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ 16 ന് നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവെഷൻ ഉദ്ഘാടനം ചെയ്യും. രണ്ടു ഘട്ടങ്ങളിലായി …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ് Read More

വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല ; ചാണ്ടി ഉമ്മനെതിരെ കെ.കെ രാഗേഷ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വെല്ലുവിളിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ലെന്നാണ് കെ കെ രാഗേഷിന്റെ വിമർശനം. ‘പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചർച്ച …

വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല ; ചാണ്ടി ഉമ്മനെതിരെ കെ.കെ രാഗേഷ് Read More