റിപ്പോര്‍ട്ട്
എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ
By ന്യൂസ് ഡെസ്ക്
•
September 26, 2025
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരം നടത്തിയ യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്പ്പെട്ട യുവാവിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചത്. വളളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ...
Read full story

