കോട്ടയത്ത് നഴ്‌സ് മരിച്ച സംഭവം: ഹോട്ടലിന്റെ പാര്‍ട്ണറും മാനേജരും അറസ്റ്റില്‍

കോട്ടയം: സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച നഴ്‌സ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍.ഹോട്ടല്‍ പാര്‍ട്ണര്‍ മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് എം.പി. നൗഷാദ് (47), മാനേജര്‍ മലപ്പുറം കാടാമ്പുഴ പിലാത്തോടന്‍ അബ്ദുള്‍ റയിസ് (21) എന്നിവരെയാണ് …

കോട്ടയത്ത് നഴ്‌സ് മരിച്ച സംഭവം: ഹോട്ടലിന്റെ പാര്‍ട്ണറും മാനേജരും അറസ്റ്റില്‍ Read More

14 കാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി

പുത്തനത്താണി: കല്‍പ്പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. അതിരുമട തവളംചിനയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൊല്ലം പാരിപ്പളളി സ്വദേശിയായ 47 കാരനെയാണ് കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയായ …

14 കാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി Read More

ചുവര്‍തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് കൂലിയുംവാങ്ങി സ്ഥലംവിട്ടു

പുത്തനത്താണി: ലോട്ടറിക്കടയുടെ ചുവര്‍ തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ ആളറിയാതെ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് പണിക്കൂലിയും വാങ്ങി സ്ഥലംവിട്ടു. തിരൂര്‍ പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറിക്കടയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. മോഷ്ടാവ് തുരന്ന ദ്വാരമടയ്ക്കാന്‍ പുകയില്ലാത്ത അടുപ്പ് ഫിറ്റ് …

ചുവര്‍തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് കൂലിയുംവാങ്ങി സ്ഥലംവിട്ടു Read More