സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പറഞ്ഞു.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് Read More

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ച് പ്രസംഗത്തിനിടെ ചെണ്ടകൊട്ട്

കോട്ടയം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഉയർന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചു. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പരസ്യമായി ചോദിച്ചു.ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താൻ …

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ച് പ്രസംഗത്തിനിടെ ചെണ്ടകൊട്ട് Read More

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്രസർക്കാരിന് പദ്ധതിയില്ല

ന്യൂഡൽഹി | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി എസ് പി സിങ് ബഘേൽ പാർലമെന്റിൽ അറിയിച്ചു. ഭരണഘടനയുടെ 246(3) വകുപ്പ് അനുസരിച്ച് മൃഗസംരക്ഷണം സംസ്ഥാന വിഷയമാണെന്നും അതിനാൽ ഈ വിഷയത്തിൽ …

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ നിലവിൽ കേന്ദ്രസർക്കാരിന് പദ്ധതിയില്ല Read More

ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തും : മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ. ശബരിമലയുടെ പ്രധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്നും സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സെപ്റ്റംബര്‍ 16-നും 21-നും ഇടയിലായിരിക്കും സംഗമം നടക്കുക.സംഗമത്തില്‍ 3000 …

ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തും : മന്ത്രി വി.എൻ വാസവൻ Read More

തങ്ങൾ നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും

വാഷിങ്ടണ്‍: ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 4 ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള …

തങ്ങൾ നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും Read More

ബംഗാളികള്‍ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ സംരക്ഷിക്കാനാണ് അൻവറിന്റെ നീക്കമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി

കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ ആണെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി ആരോപിച്ചു. “ബംഗാളികള്‍ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ സംരക്ഷിക്കാJust like, Bangali, Bangledesi In Kerala ,alsoനാണ് അൻവറിന്റെ നീക്കം. ദേശവിരുദ്ധ …

ബംഗാളികള്‍ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ സംരക്ഷിക്കാനാണ് അൻവറിന്റെ നീക്കമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി Read More