റായ്പുരില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതന് നേരേ ആള്‍കൂട്ട ആക്രമണം
റായ്പുര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരില്‍ ക്രിസ്ത്യന്‍ പുരോഹിതന് മര്‍ദ്ദനം. റായ്പുരിന് സമീപം ഭട്ടഗാവിയിലാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായ പരാതിയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ റായ്പൂരില പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടേക്ക് എത്തിയ ജനക്കൂട്ടം പോലീസ് …