മലപ്പുറം: പാലക്കാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോല്‍സവ് പരിപാടികളുടെ ഭാഗമായി പുറമണ്ണൂര്‍ മജ്ലിസ് പോളിടെക്നിക് കോളജിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ തൂതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തൂതപ്പുഴയിലെ ആശാരിക്കടവിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. മാലിന്യ സംസ്‌ക്കരണം...
Read full story