പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു
റിപ്പോര്‍ട്ട്

പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു

By ന്യൂസ് ഡെസ്ക് October 11, 2022
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനക്കോട്ടയായ പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു. 51 വയസായിരുന്നു. ക്ഷീണത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദഗ്ദ്ധ സംഘം ചികിത്സിച്ചെങ്കിലും 2022 ഒക്ടോബർ 10ന് രാത്രി 7.30ഓടെ ആന ചരിഞ്ഞു.പുന്നത്തൂർ കോട്ടയിലെ ആനകളിൽ അച്യുതൻ എന്ന്...
Read full story