ആലപ്പുഴ: യൂണിഫോം വിതരണം; ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവണ്‍മെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ 2021-22 അധ്യായന വർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 24ന് രാവിലെ 11 വരെ …
ആലപ്പുഴ: യൂണിഫോം വിതരണം; ടെൻഡർ ക്ഷണിച്ചു Read More