പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യും
ആലപ്പുഴ: ജില്ലയിലെ ആലപ്പുഴ സൗത്ത്, നോർത്ത്, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ ട്രാഫിക് എന്നീ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിച്ചിരിക്കുന്ന 58 വാഹനങ്ങളിൽ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തവ ലേലം ചെയ്യുന്നു. ആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം ബന്ധപ്പെട്ട …
പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യും Read More