ബാങ്ക് തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് എതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ പുറപ്പെടുവിച്ച റെഡ് നോട്ടീസ് ഇന്റര്‍പോള്‍ നീക്കം ചെയ്തു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും …

ബാങ്ക് തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് എതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചു Read More

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു

രാജസ്ഥാന്‍: ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച് നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. 09/02/23 വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്. …

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു Read More

കത്വ-ഉന്നവാ ഇരകളുടെ കുടുംബ സഹായത്തിനായി 69 ലക്ഷത്തിലേറെ രൂപ വന്നിരുന്നതായി രേഖകള്‍

മലപ്പുറം: കത്വ- ഉന്നവാ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ 39 ലക്ഷം രൂപ മാത്രമാണ്‌ പിരിച്ചതെന്ന യൂത്തു ലീഗ്‌ വാദം പൊളിയുന്നു. ഫണ്ട് ‌സമാഹരണത്തിന് ‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ കോഴിക്കോട്‌ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 69 ലക്ഷത്തിലേറെ രൂപ എത്തിയതായി രേഖകള്‍ …

കത്വ-ഉന്നവാ ഇരകളുടെ കുടുംബ സഹായത്തിനായി 69 ലക്ഷത്തിലേറെ രൂപ വന്നിരുന്നതായി രേഖകള്‍ Read More

നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്

ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് 25/02/21 വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായത്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് …

നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ് Read More

നീരവ് മോദിയുടെ സഹോദരന്‍ ലക്ഷങ്ങൾ വിലയുള്ള വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് കേസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് ന്യൂയോര്‍ക്കില്‍ കേസ്. വ്യാജ തെളിവുകള്‍ കാണിച്ച്‌ ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ന്യൂയോര്‍ക്ക് …

നീരവ് മോദിയുടെ സഹോദരന്‍ ലക്ഷങ്ങൾ വിലയുള്ള വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് കേസ് Read More

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ, …

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ Read More

ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് വരുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍ വലിക്കുന്നതിനും ചാര്‍ജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക്ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നത്. ബാങ്ക്ഓഫ് ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക് …

ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് വരുന്നു Read More