ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരേ ഭാര്യ പരാതി നൽകി

പൂനെ: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരേ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ 32കാരനെതിരെയാണ് കേസ്. 20-11-2020 വെള്ളിയാഴ്ചയാണ് മുംബൈയിലുള്ള ഭര്‍ത്താവ് വിളിച്ച്‌ ഇനി ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നും തലാഖ് ചൊല്ലുകയാണെന്നും അറിയിച്ചത്. ദുബായിൽ ആയിരുന്ന മുപ്പത്തിയൊന്നുകാരിയായ …

ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരേ ഭാര്യ പരാതി നൽകി Read More

കൊവിഷീല്‍ഡിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍). യു.എസിലെ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണത്തില്‍ ഐ.സി.എം.ആറും എസ്.ഐ.ഐ.യും സംയുക്തമായി പങ്കുചേരുകയായിരുന്നു. പകര്‍ച്ചാവ്യാധിയുടെ ഭവിഷ്യത്തുകള്‍ ലഘൂകരിക്കാന്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങള്‍ …

കൊവിഷീല്‍ഡിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

മഹാരാഷ്ട്രയിൽ പേമാരിയിൽ മരണം 47 ആയി; കനത്ത കൃഷി നാശവും

മുംബൈ: മഹാരാഷ്ട്രയിൽ പേമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 47 ആയി. കഴിഞ്ഞ നാല് ദിവസമായി മാഹാരാഷ്ട്രയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പൂനെ, ഔറംഗബാദ്, കൊങ്കൺ ഡിവിഷനുകളിലാണ് മഴ കൂടുതൽ ശക്തമായി അനുഭവപ്പെടുന്നത്. വ്യാപക നാശനഷ്ടങ്ങളും പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്. …

മഹാരാഷ്ട്രയിൽ പേമാരിയിൽ മരണം 47 ആയി; കനത്ത കൃഷി നാശവും Read More

സ്ത്രീകളുമായുള്ള ‘ഡേറ്റിംഗ് ‘ ഓഫർ ചെയ്ത് 68 കാരൻ്റെ കയ്യിൽ നിന്നും 3.7 ലക്ഷം രൂപ തട്ടി

പുനെ: സ്ത്രീകളുമായുള്ള ‘ഡേറ്റിംഗ് ‘ ഓഫർ ചെയ്ത് 68 കാരനെ വഞ്ചിച്ചതായി പരാതി. പുനെയിലെ ക്വാർട്ടർ ഗേറ്റ് പ്രദേശത്ത് താമസിക്കുന്നയാളെയാണ് 3.7 ലക്ഷം രൂപ വാങ്ങി അജ്ഞാതൻ വഞ്ചിച്ചത്. സ്ത്രീകളുമായി ബന്ധപ്പെടുത്തിത്തരാമെന്ന വാഗ്ദാനം വിശ്വസിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 3,74,000 …

സ്ത്രീകളുമായുള്ള ‘ഡേറ്റിംഗ് ‘ ഓഫർ ചെയ്ത് 68 കാരൻ്റെ കയ്യിൽ നിന്നും 3.7 ലക്ഷം രൂപ തട്ടി Read More

ഭാര്യയുടെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

പൂനെ: ഭാര്യയുടെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അജയ്‌ ഷെയ്‌ക്കിനെയാണ്‌ പൂനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പൂനെ സജ്ജയ്‌ നഗര്‍ സ്വദേശിയായ സൗരവ്‌ വ്യങ്കട്ട്‌ ജാദവ്‌ (28) ആണ്‌ കൊല്ലപ്പെട്ടത്‌. 2020 സെപ്‌തംബര്‍ 13 ഞായറാഴ്‌ചയായിരുന്നു …

ഭാര്യയുടെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍ Read More

ഓക്സ്ഫോർഡ് വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ 17 കേന്ദ്രങ്ങളില്‍ തുടങ്ങി. ഇതും വിജയിച്ചാല്‍ ഡിസംബറോടെ കോവിഡിന് പ്രതിവിധി.

പൂനെ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഓക്സ്ഫോർഡിന്‍റെയും വാക്സിനായ കൊവിഷീല്‍ഡിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. ഇത് അവസാനഘട്ടമാണ്. ‘ഓക്സ്ഫോർഡും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സംയുക്തമായി ഉൽപാദിപ്പിക്കുന്ന ‘കൊവിഷീൽഡ്’ എന്ന വാക്സിന്‍റെ അവസാന പരീക്ഷണ ഘട്ടം ആരംഭിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന …

ഓക്സ്ഫോർഡ് വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ 17 കേന്ദ്രങ്ങളില്‍ തുടങ്ങി. ഇതും വിജയിച്ചാല്‍ ഡിസംബറോടെ കോവിഡിന് പ്രതിവിധി. Read More

16 കാരിയെ ലൈഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സഹോദരിയും കാമുകനും അറസ്റ്റിലായി.

പൂന : മഹാരാഷ്ട്രയിലെ പൂനയിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ലോക് ഡൗൺ കാലഘട്ടമായ ഏപ്രിലിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇവരുടെ സഹോദരിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. ടൗണിലെ സബർ ബി ലെ താമസക്കാരാണ് കുട്ടിയും കുടുംബവും. കഴിഞ്ഞ ഏപ്രിൽ …

16 കാരിയെ ലൈഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സഹോദരിയും കാമുകനും അറസ്റ്റിലായി. Read More

കുട്ടിയുടെ വികൃതി സഹിക്കാനായില്ല, നാലുവയസുകാരിയെ അമ്മ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി.

പൂനെ : നാലു വയസ്സായ കുട്ടിയുടെ വികൃതി സഹിക്കവയ്യാതെ അമ്മ കുട്ടിയെ ചുമരില്‍ തലയിടിപ്പിച്ച ശേഷം കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി. പൂനയ്ക്ക് സമീപമുള്ള പിംപ്രി-ചിഞ്ച്വാടി ഭലേക്കർ നഗറിലാണ് തിങ്കളാഴ്ച (27- 07- 2020) രാവിലെ സംഭവം നടക്കുന്നത്. പൂനെ ദേശി …

കുട്ടിയുടെ വികൃതി സഹിക്കാനായില്ല, നാലുവയസുകാരിയെ അമ്മ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി. Read More

മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? പൂനെയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഉത്തരം നല്‍കുന്നു

പൂനെ: മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? ഏവരേയും കുഴക്കിയ ചോദ്യമായിരുന്നു അത്. പ്രസവശേഷം പലവിധ രോഗങ്ങള്‍ മാതാവില്‍നിന്ന് കുഞ്ഞിലേക്കു പകര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പൂനെയിലെ സൂസന്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തിലൂടെ വ്യക്തമായ ഉത്തരം നമുക്ക് ലഭിച്ചിരിക്കുകയാണ്. സാധാരണ ചുമ, …

മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? പൂനെയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഉത്തരം നല്‍കുന്നു Read More

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: മാധ്യമ വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പൂനെ: ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പൂനെയിലെ മാധ്യമ വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 2018ല്‍ ഐഎസിനുവേണ്ടി മനുഷ്യചാവേര്‍ ബോംബര്‍ ആവാന്‍ ശ്രമിച്ചെന്ന കേസിലുള്‍പ്പെട്ട പൂനെയിലെ വിദ്യാര്‍ത്ഥി സാദിയ അന്‍വര്‍ ഷെയ്ക്കിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് …

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: മാധ്യമ വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു Read More