പൂ​നെ​യി​ൽ പി​ക്ക​​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പൂ​നെ: പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ൽ പി​ക്ക​അ​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ൽ ശേ​ഖ​രി​ക്കു​വാ​നാ​യി പോ​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​യൂ​ർ അ​മ​ൻ മാ​ൽ​വെ (ര​ണ്ട്) എ​ന്ന കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.ഖ​രാ​ഡി​യി​ലെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന …

പൂ​നെ​യി​ൽ പി​ക്ക​​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു Read More

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു.

മുംബൈ| പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. സംസ്‌കാരം 2026 ജനുവരി 8വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പശ്ചിമഘട്ടത്തിലെ …

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2026 ജനുവരി 6 ചൊവ്വാഴ്ച പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു Read More

സ്ലീപ്പര്‍ ബസിൽ പ്രസവം : ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി

പൂനെ | നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. ജൂലൈ 15 ചൊവ്വാഴ്ച രാവിലെയോടെ പത്രിസേലു റോഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും പിടിയിലായി. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. ഇതിന് പിന്നാലെ …

സ്ലീപ്പര്‍ ബസിൽ പ്രസവം : ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി Read More

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസുകൾ അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തീരുമാനം. 1100 രൂപയുടെ പ്രതിമാസ …

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ Read More

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം

പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ പാലത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എങ്കിലും, …

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം Read More

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം

മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ് …

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം Read More

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം …

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം Read More

കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍

കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ …

കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍ Read More

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More