തേക്കുതോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
പുനലൂര്‍ : ആര്യങ്കാവ് കോട്ടവാസല്‍ തേക്ക് പ്ലാന്റേഷനില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇയാളുടേതെന്ന് കരുതുന്ന ലുങ്കിയും മൊബൈല്‍ ഫോണും ചെരുപ്പും സമീപത്തുനിന്ന് ലഭിച്ചു. തേക്ക് പ്ലാന്റേഷനില്‍ മാര്‍ക്കിംഗ് ജോലികള്‍ നടത്തുന്നതിനിടെ 2022 മെയ് 3 ചൊവ്വാഴ്‌ചവനപാലകരാണ് തലയോട്ടി കണ്ടത്. കോട്ടവാസലില്‍ നിന്ന് …
തേക്കുതോട്ടത്തില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി Read More