കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവകി 13 ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ …

കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു Read More

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

. കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. ഫെബ്രുവരി 13 വെളളിയാഴ്ച രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി …

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു Read More

പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ്‌ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍നിന്നും …

പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി Read More

സ്ത്രീയെ ശല്യം ചെയ്തയാളെ പിടിക്കാൻ പോലീസുകാർക്ക് വിമുക്തഭടന്റെ കടി; മൂന്നുപേർ ആശുപത്രിയിൽ

പുനലൂർ: ബസ് കാത്തുനിന്ന് സ്ത്രീയെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വിമുക്തഭടൻ കടിച്ചു മുറിച്ചു. അണ്ടൂർപ്പച്ച കിഴക്കതിൽ വീട്ടിൽ വിമുക്തഭടനായ അജി ഡാനിയേൽ ആണ് പോലീസിന് നേരെ അതിക്രമം കാണിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാരെയും …

സ്ത്രീയെ ശല്യം ചെയ്തയാളെ പിടിക്കാൻ പോലീസുകാർക്ക് വിമുക്തഭടന്റെ കടി; മൂന്നുപേർ ആശുപത്രിയിൽ Read More

പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ. രാജു

കൊല്ലം: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ 1200 ല്‍  അധികം  കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ. രാജു. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്  സമൂഹത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. പുനലൂര്‍ നഗരസഭയിലെ  കുതിരച്ചിറ കെ. ജി. കണ്‍വെന്‍ഷന്‍ സെന്ററില്‍ 200 കിടക്കകളോടെ  …

പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ. രാജു Read More