പുനലൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി.
റിപ്പോര്‍ട്ട്

പുനലൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി.

By ന്യൂസ് ഡെസ്ക് August 5, 2023
പുനലൂർ : പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പ് എടുത്ത കുട്ടികൾക്ക് ഉൾപ്പെടെ ദേഹാസ്വാസ്ഥ്യം. മരുന്ന് മാറി കുത്തിവച്ച മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണമായെന്നാണ് പരാതി. എന്നാൽ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.2023...
Read full story
കൊല്ലം: ചടയമംഗലത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടത്തിന് കാരണമായത് കെ.എസ്.ആർ.ടി.സി. ബസിന്റെ അമിതവേഗമെന്ന് ആരോപണം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പുനലൂർ സ്വദേശികളും കോളേജ് വിദ്യാർഥികളുമായ ശിഖ(20)...
Read full story
കൊല്ലം : പുനലൂരിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷനല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൈറോയ്ഡ്, അലര്‍ജി, ആസ്മ രോഗങ്ങള്‍ക്കുള്ള  സ്പെഷ്യല്‍ ക്ലിനിക്കുകള്‍ തുറന്നു. പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. തിങ്കള്‍, ബുധന്‍,...
Read full story
കൊല്ലം: കോവിഡ് 142, രോഗമുക്തി 127
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് 142, രോഗമുക്തി 127

By ന്യൂസ് ഡെസ്ക് April 5, 2021
കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 05ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 137 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ്...
Read full story
കൊല്ലം: മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ ജില്ലയില്‍ മാര്‍ച്ച് 29 വരെ 11868 പേര്‍ വോട്ട് രേഖപ്പെടുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ വോട്ടിട്ടത് 1446 എണ്ണം. കുറവ് ഇരവിപുരത്തും 763...
Read full story
പുനലൂര്‍: തെന്മല ശെന്തുണി വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തോടുചേര്‍ന്ന റോക്ക് ഫുട്ട് എസ്റ്റേറ്റ് കെട്ടിടത്തില്‍ മയിലിറച്ചി കറിവയ്ക്കുന്നതിനിടെ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമന്‍ പുല്ലിത്തടത്തില്‍ വീട്ടില്‍ ജെയിംസ് വര്‍ഗീസ്(34), തൊടുപുഴ ആലംകോട് കല്ലിടുക്കല്‍ വീട്ടില്‍ സിജോ ജോയി (42),...
Read full story