പുനലൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി.
പുനലൂർ : പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പ് എടുത്ത കുട്ടികൾക്ക് ഉൾപ്പെടെ ദേഹാസ്വാസ്ഥ്യം. മരുന്ന് മാറി കുത്തിവച്ച മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണമായെന്നാണ് പരാതി. എന്നാൽ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.2023 …
പുനലൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി. Read More