പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ചടങ്ങില്‍ കര്‍ഷകരെ...
Read full story