ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെ തള്ളി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ് പറഞ്ഞതു ശുദ്ധ മണ്ടത്തരമാണെന്നും കോണ്‍ഗ്രസ് നിലപാട് അതല്ലെന്നും രാഹുല്‍...