കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ …

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു Read More