ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

പത്തനംതിട്ട: സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ല ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുല്ലാട്  ബി.ആര്‍.സി പരിധിയിലുള്ള എം.ടി എല്‍.പി.എസില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാരീരിക വൈകല്യം മൂലം …

ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു Read More