
റിപ്പോര്‍ട്ട്
റോഡ് നിർമാണത്തിനൊപ്പം സുരക്ഷയും പൊതുമരാമത്ത് വകുപ്പിന്റെ ചുമതല: മന്ത്രി പി.എ. മുഹമ്മദ് റിയാസ് വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി പദ്ധതിക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
December 15, 2022
റോഡ് നിർമാണം മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയും പൊതുമരാമത്ത് വകുപ്പിന്റെ മുഖ്യ ചുമതലയാണെന്ന് ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ജനസാന്ദ്രതയും വാഹന സാന്ദ്രതയും വളരെയേറെ ഉയർന്ന വൈപ്പിൻ പ്രദേശത്ത് അപകടങ്ങൾ കുറക്കാൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി)...
Read full story


