
റിപ്പോര്‍ട്ട്
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും തന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി, കെപിസിസി പ്രസിഡന്റിന് പരാതി നല്കി
By ന്യൂസ് ഡെസ്ക്
•
May 22, 2021
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രണ്ട് യുഡിഎഫ് നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടി. പ്രചാരണത്തിന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത് കബളിപ്പിച്ചെന്നും ധർമജൻ ആരോപിച്ചു. സംഭവത്തില്‍ കെപിസിസി പ്രസിഡന്റിന് 21/05/22 വെള്ളിയാഴ്ച...
Read full story

