റിപ്പോര്‍ട്ട്
സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
August 4, 2025
ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തമിഴ് സെല്‍വനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനല്‍ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെ ചെന്നൈയില്‍ വെച്ചാണ്...
Read full story

