തൃശൂർ: വഖഫ് വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചാരണങ്ങളാണെന്നു ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി.ഒരു ഭൂമി മുസ്‌ലിമിന്‍റെ ആണെങ്കില്‍ അതു വഖഫ് ഭൂമിയാണെന്നും പിന്നീട് അതാകെ പ്രശ്നമാകുമെന്നുമുള്ള രീതിയിലാണു പ്രചാരണങ്ങള്‍.മുനമ്പം...
തിരുവനന്തപുരം : കൂറിയര്‍വഴിയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. 47 ഡിപ്പോകളിലാണ് നിലവില്‍ കൂറിയര്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളത്. ജീവനക്കാരുടെ കുറവുമൂലം മറ്റ് ഡിപ്പോകളില്‍ കൂറിയര്‍ സംവിധാനം തുടങ്ങാനായിരുന്നില്ല. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി...