കാർഷിക സമരത്തിനിടയിൽ പൊതുജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് കര്‍ഷക സംഘടനകൾ മാപ്പപേക്ഷിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പൊതുജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് കര്‍ഷക സംഘടനകൾ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. കർഷക സമരങ്ങളെ തുടര്‍ന്ന് ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിവിധ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്അതിര്‍ത്തികള്‍ അടച്ചതുമൂലം പൊതുജനത്തിനുണ്ടാകുന്ന കഷ്ടതകൾ കണക്കിലെടുത്ത് …
കാർഷിക സമരത്തിനിടയിൽ പൊതുജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് കര്‍ഷക സംഘടനകൾ മാപ്പപേക്ഷിച്ചു Read More