പബ്ജി കളിച്ച് റെയിൽപാളത്തിലൂടെ നടന്നു: രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു
മധുര: ഉത്തര്‍പ്രദേശിലെ മധുരയില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കെ രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു. ഞായറാഴ്ച ലക്ഷ്മിനഗര്‍ പ്രദേശത്താണ് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് കൊണ്ടിരിക്കെ ഇവരുടെ ദേഹത്ത് കൂടെ ട്രെയിന്‍ കയറിയത്. 18 വയസുകാരനായ കപില്‍ 16 വയസുകാരനായ രാഹുല്‍ …
പബ്ജി കളിച്ച് റെയിൽപാളത്തിലൂടെ നടന്നു: രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു Read More