പബ്ജി കളിച്ച് റെയിൽപാളത്തിലൂടെ നടന്നു: രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു

November 22, 2021

മധുര: ഉത്തര്‍പ്രദേശിലെ മധുരയില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കെ രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു. ഞായറാഴ്ച ലക്ഷ്മിനഗര്‍ പ്രദേശത്താണ് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് കൊണ്ടിരിക്കെ ഇവരുടെ ദേഹത്ത് കൂടെ ട്രെയിന്‍ കയറിയത്. 18 വയസുകാരനായ കപില്‍ 16 വയസുകാരനായ രാഹുല്‍ …

ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ കുട്ടികളുടെ മാനസിക നില തെറ്റിക്കാന്‍ സാധ്യത: വിദഗ്ധര്‍

July 12, 2021

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകൾ കുട്ടികളുടെ മാനസിക നില തന്ന തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് പുതു തലമുറയെ നയിക്കാന്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദ അഭിപ്രായം. എതിരാളിയെ അക്രമിച്ച് കീഴ്‌പ്പെപ്പെടുത്തി …

ശ്രദ്ധിക്കുക, ഓൺലൈൻ ​ഗെയിമുകൾ ജീവനെടുക്കുന്ന മരണക്കളിയായി മാറിയേക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

July 9, 2021

തിരുവനന്തപുരം: ഓൺലൈൻ ​ഗെയിമുകൾ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും …

പബ്ജിയും ടിക്ടോക്കും തിരിച്ചു വരുന്നു

November 14, 2020

ന്യൂഡൽഹി: പബ്ജിക്ക് പിന്നാലെ ടിക്ക് ടോക്കും തിരിച്ചു വരുന്നു. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് മുന്നോടിയായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ …

പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

September 7, 2020

ബംഗാള്‍: ചൈനീസ്‌ ആപ്പ്‌ ആയ പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. ബംഗാളിലെ നാദിയാ ജില്ലയിലാണ്‌ സംഭവം. പ്രീതം ഹല്‍വാര്‍ എന്ന വിദ്യാര്‍ത്ഥിയെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. 2020 സെപ്‌തംബര്‍ 4 വെളളിയാഴ്‌ച …