തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ടുചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടിയതായി സംഘടനകള്‍ കുറ്റപ്പെടുത്തി. കരാര്‍ കണ്‍സള്‍ട്ടന്‍സി നിയമനങ്ങളിലൂടെ പാര്‍ട്ടി...
Read full story
തിരുവനന്തപുരം: ആവശ്യങ്ങള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്താന്‍ കടകംപള്ളി സുരേന്ദ്രന്റെ വസതിയിലെത്തിയപ്പോള്‍ മന്ത്രി തങ്ങളെ പരിഹസിച്ച് പറഞ്ഞയച്ചെന്ന പരാതിയുമായി റാങ്ക് ഹോള്‍ഡേഴ്‌സ്. മന്ത്രിയെ കാണാനെത്തിയ ലയ രാജേഷ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം റാങ്ക് ചോദിച്ചെന്നും തുടര്‍ന്ന് പരിഹസിച്ചെന്നുമാണ് പരാതി. തന്റെ റാങ്ക് 583 ആണെന്ന് പറഞ്ഞ...
Read full story