
റിപ്പോര്‍ട്ട്
പോലീസ് ജീപ്പ് തകർത്ത് കേസ് പിൻവലിക്കാൻ സർക്കാർ ഇടപെടുന്നു
By ന്യൂസ് ഡെസ്ക്
•
October 21, 2020
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ...
Read full story
