
റിപ്പോര്‍ട്ട്
കൊല്ലം: പുനലൂര്‍ ഹോമിയോ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ക്ലിനിക്കുകള്‍
By ന്യൂസ് ഡെസ്ക്
•
July 21, 2021
കൊല്ലം: പുനലൂരിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷനല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൈറോയ്ഡ്, അലര്‍ജി, ആസ്മ രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ക്ലിനിക്കുകള്‍ തുറന്നു. പി.എസ്. സുപാല്‍ എം.എല്‍.എ...
Read full story

