ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ

March 17, 2020

കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും …