ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹഖ് ഇന്ന് കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 10 മണിക്ക് ഹാജരാകാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് നയതന്ത്ര …
ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു Read More