ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു

January 19, 2021

കൊച്ചി: വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ്‌ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹഖ്‌ ഇന്ന്‌ കസ്റ്റംസ്‌ ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും. രാവിലെ 10 മണിക്ക്‌ ഹാജരാകാനാണ്‌ കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ്‌ നയതന്ത്ര …

സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

August 25, 2020

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ രേഖകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നേറുവാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് …

സ്വർണക്കടത്തുകേസില്‍ എന്‍ ഐ എ രണ്ടാംതവണയും സെക്രട്ടറിയേറ്റില്‍; പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു

August 12, 2020

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു. സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്രബാഗുകള്‍ കേരളത്തിലെത്തി എന്നായിരുന്നു എൻ ഐ എ സംഘം അറിയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് എൻ ഐ എ സെക്രട്ടറിയേറ്റിൽ …