വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പി.ആര്‍. ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് നടപടി. …
വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി Read More