തൊട്ടിൽപ്പാലത്ത് ദമ്പതിമാരെ കാട്ടാന ആക്രമിച്ചു : നാട്ടുകാർ പ്രതിഷേധത്തിൽ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു സംഭവത്തിന് പിന്നാലെ വനംവകുപ്പ് …

തൊട്ടിൽപ്പാലത്ത് ദമ്പതിമാരെ കാട്ടാന ആക്രമിച്ചു : നാട്ടുകാർ പ്രതിഷേധത്തിൽ Read More

നെല്ല് സംഭരിതിന്റെ പണം നൽകിയില്ല : പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി .പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കർ‍ഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ …

നെല്ല് സംഭരിതിന്റെ പണം നൽകിയില്ല : പാലക്കാട്ട് കൃഷിമന്ത്രിക്കെതിരേ കർഷക കോൺഗ്രസ് പ്രതിഷേധം Read More

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി വൈ എഫ് ഐ

പത്തനംതിട്ട | മന്ത്രി വീണാ ജോര്‍ജിനെ വേട്ടയാടാനാണ് യു ഡി എഫ് തീരുമാനമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്ന് ഡി വൈ എഫ് ഐ. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ ജില്ലാ …

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി വൈ എഫ് ഐ Read More

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം | ജൂലൈ 3 വ്യാഴാഴ്ച കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂലൈ 4 വെളളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ഇന്നലെ നടന്ന …

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) വിദ്യാഭ്യാസ ബന്ദ് Read More

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെ എസ്‌യുവിന്റെ വിദ്യാഭ്യാസബന്ദ്

തിരുവനന്തപുരം: വ്യാഴാഴ്ച (26-06-25) തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് …

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെ എസ്‌യുവിന്റെ വിദ്യാഭ്യാസബന്ദ് Read More

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ്

അഞ്ചല്‍ : പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎഫ്‌ഐ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഡിവൈഎഫ്‌ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബു, നസ്‌ലിം, ബുഹാരി, …

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ് Read More

കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച വൈദികരുടെ സമരത്തിനെതിരെ കേസെടുത്തതിൽ ജനകീയവേദി പ്രതിഷേധിച്ചു

കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ കേസെടുത്തതിൽ ചെല്ലാനം കൊച്ചി ജനകീയവേദി കാട്ടിപ്പറമ്പിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു..‘സർക്കാരിന്റെ അവഗണനയും അനാസ്ഥയും മൂലം നിരവധി വീടുകൾ ചെല്ലാനം, കൊച്ചി തീരത്ത് പൂർണമായോ ഭാഗികമായോ …

കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച വൈദികരുടെ സമരത്തിനെതിരെ കേസെടുത്തതിൽ ജനകീയവേദി പ്രതിഷേധിച്ചു Read More

​ഗവർണർ നടത്തിയ അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ

തിരുവനന്തപുരം |ആര്‍ എസ് എസ് അനുകൂലിയായ , ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ. അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ .പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് …

​ഗവർണർ നടത്തിയ അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ Read More

നിലമ്പൂരിൽ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. . കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് .അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് …

നിലമ്പൂരിൽ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് Read More

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം : ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍. ‘നമ്മുടെ …

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം : ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് Read More