. കേന്ദ്ര വനംവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാർച്ച് 14,15 തീയതികളിൽ ജനകീയയാത്ര നടത്തും

മുണ്ടക്കയം : വന്യജീവി ആക്രമണങ്ങള്‍ തടയാൻ 1972ലെ കേന്ദ്ര വനംവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ജനകീയയാത്ര നടത്തും. മാർച്ച് 27ന് ഡല്‍ഹിയില്‍ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം കേരളാ കോണ്‍ഗ്രസ് …

. കേന്ദ്ര വനംവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാർച്ച് 14,15 തീയതികളിൽ ജനകീയയാത്ര നടത്തും Read More

സർക്കാർ സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: സഹകരണ സംഘങ്ങളെ തകർക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുന്ന …

സർക്കാർ സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വന്യജീവി ആക്രമണം : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം :കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന സർക്കാരിന്റെയും വനംവകുപ്പിന്റെയും അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിന്‍റെ …

വന്യജീവി ആക്രമണം : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി Read More