
റിപ്പോര്‍ട്ട്
പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
By ന്യൂസ് ഡെസ്ക്
•
October 12, 2020
തിരുവനന്തപുരം : സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ക്യാമ്പയിന്‍ സമാരംഭവും സര്‍ഗലയ പുരസ്‌കാര പ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ്...
Read full story

