തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്താന്‍ കാരണം പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കാണാന്‍ ഇടയായതുകൊണ്ടെന്ന് സി ബി ഐ കോടതിയിൽ പ്രോസിക്യൂഷന്‍ . മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ്...