രാജ്യത്തെ മുഴുന്‍ പൗരന്മാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ പ്രഖ്യാപിച്ച്‌ യുഎഇ

രാജ്യത്തെ മുഴുന്‍ പൗരന്മാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കുമെന്ന്‌ യുഎഇ പ്രഖ്യാപിച്ചു. ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നുവെന്നായിരുന്നു യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. ഇതുവരെ 26,77,875 പേര്‍ വാക്‌സിന്‍ സ്വീകിച്ചിട്ടുണ്ട്‌ . നിലവില്‍ വാക്‌സിന്‍ വിതരണ നിരക്കില്‍ ലോകത്ത്‌ ഏറ്റവും …

രാജ്യത്തെ മുഴുന്‍ പൗരന്മാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ പ്രഖ്യാപിച്ച്‌ യുഎഇ Read More