മരിച്ച സ്ത്രീയുടെ വിരലടയാളം പകർത്തി സ്വത്ത് കൈക്കലാക്കിയതായി പരാതി
ന്യൂഡൽഹി: മരിച്ച സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ പകർത്തുന്ന ബന്ധുക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. വ്യാജ വിൽപത്രത്തിലാണ് സ്ത്രീയുടെ വിരലടയാളം പകർത്തിയതെന്നാണ് വിവരം. 2021ലെ വിഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച …
മരിച്ച സ്ത്രീയുടെ വിരലടയാളം പകർത്തി സ്വത്ത് കൈക്കലാക്കിയതായി പരാതി Read More