കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ത​​​ദ്ദേ​​​ശ …

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 25,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കുമെന്ന് ധ​​​ന​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​ Read More

കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിച്ച് ധന മന്ത്രി നിർമലാ സീതാരാമൻ

. ന്യൂഡൽഹി: .ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് ധന മന്ത്രി . കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത് …

കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിച്ച് ധന മന്ത്രി നിർമലാ സീതാരാമൻ Read More

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ നയിക്കാൻ പ്രി​യ​ങ്ക ഗാ​ന്ധി : 100 ദി​ന ക​ർ​മ​പ​രി​പാ​ടി​കൾ ആ​സൂ​ത്ര​ണം ചെ​യ്ത് കോൺ​ഗ്രസ് നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്രി​യ​ങ്ക ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ സം​വാ​ദ …

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ നയിക്കാൻ പ്രി​യ​ങ്ക ഗാ​ന്ധി : 100 ദി​ന ക​ർ​മ​പ​രി​പാ​ടി​കൾ ആ​സൂ​ത്ര​ണം ചെ​യ്ത് കോൺ​ഗ്രസ് നേ​തൃ​ത്വം Read More

അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു

മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും …

അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു Read More

അബൂദബിയിൽ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. അബൂദബിയിലെ …

അബൂദബിയിൽ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ Read More

‘മുഖ്യമന്ത്രി എന്നോടൊപ്പം’; സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം തുടങ്ങുന്നു.

തിരുവനന്തപുരം: ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം തുടങ്ങുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ തുടങ്ങുന്ന സംവിധാനത്തിലേക്ക് പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നേരിട്ടും എത്താം. ഏതാണ്ട് മുഴുവൻസമയവും പ്രവർത്തിക്കുന്ന …

‘മുഖ്യമന്ത്രി എന്നോടൊപ്പം’; സർക്കാർ സിറ്റിസൺ കണക്ട് സെന്റർ സംവിധാനം തുടങ്ങുന്നു. Read More

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തെരുവുനായകൾക്കായി ശബ്ദ​മുയർത്തി റിതിക

ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടയ്ക്കുന്നത് അതിനുള്ള …

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തെരുവുനായകൾക്കായി ശബ്ദ​മുയർത്തി റിതിക Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22 …

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ Read More

കേരളത്തിന്റെ പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുള്‍പ്പെടെയുള്ള പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിഴിഞ്ഞം സൃഷ്ടിക്കുന്ന പുതിയ തൊഴില്‍, അനുബന്ധ നിക്ഷേപ സാദ്ധ്യതകള്‍. അതിനെല്ലാം പ്രയോജനപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസ തലത്തിലുണ്ടാക്കേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനം …

കേരളത്തിന്റെ പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സംസ്ഥാനത്ത് വളർച്ചാ തരംഗമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

പാലക്കാട്: ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു കെ.റെയിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ …

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More