കെ​എ​സ്ആ​ർ​ടി​സി മുഖം മിനുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ജനുവരി 24 വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ) …

കെ​എ​സ്ആ​ർ​ടി​സി മുഖം മിനുക്കുന്നു Read More

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം | പുനര്‍ജനി പദ്ധതി ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്. ഇത് സംബന്ധിച്ച ശിപാര്‍ശ മുഖ്യമന്ത്രിക്ക് വിജിലന്‍സ് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എഫ്സിആര്‍എ …

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി Read More

‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച ‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് …

‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി Read More

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനിമുതൽ പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്നറിയപ്പെടും

ന്യൂഡല്‍ഹി|മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്. 100 തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വര്‍ധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2005ല്‍ യുപിഎ …

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനിമുതൽ പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്നറിയപ്പെടും Read More

കോവിഡ് ഡ്യൂട്ടിയിൽ  മരിച്ച ഡോക്ടർമാർക്ക് നഷ്ടപരിഹാരത്തിന്   അർഹതയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി …

കോവിഡ് ഡ്യൂട്ടിയിൽ  മരിച്ച ഡോക്ടർമാർക്ക് നഷ്ടപരിഹാരത്തിന്   അർഹതയുണ്ടെന്ന് സുപ്രീംകോടതി Read More

കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും

പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായിപദ്ധതി …

കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും Read More

.പി എം ശ്രീ പദ്ധതി : തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

. രുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് വൈകുന്നതില്‍ …

.പി എം ശ്രീ പദ്ധതി : തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു Read More

പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച് കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കു​മെ​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട് ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ഗ​ഡു തു​ക​യും കേ​ര​ള​ത്തി​നു ല​ഭി​ച്ചു. …

പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല Read More

പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും

ആലപ്പുഴ|പിഎം ശ്രീ വിവാദത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐ. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം. ഒക്ടോബർ 27ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ചയെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ പിണക്കില്ലെന്നാണ് …

പിഎം ശ്രീ വിവാദത്തില്‍ സിപിഐ മുഖ്യമന്ത്രി യുമായി ചര്‍ച്ച നടത്തും Read More

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി: കളമശേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 100 ചെറുകിട കൂണ്‍ ഉല്‍പാദക യൂണിറ്റ്, രണ്ട് വാണിജ്യ ഉത്പാദന യൂണിറ്റ് , ഒരു കൂണ്‍ വിത്ത് ഉത്പാദന യൂണിറ്റ്, രണ്ട് പാക്ക് …

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു Read More