കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം : ദേ​​​ശീ​​​യ​​​പാ​​​ത സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി സി​​​പി​​​എം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സി​​​പി​​​എം. ത​​​ല​​​പ്പാ​​​ടി-​ ചെ​​​ങ്ക​​​ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ല്‍ സി.​​​എ​​​ച്ച്.​ കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ നാ​​​ട​​​മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ച​​​ട​​​ങ്ങി​​​ല്‍നി​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേയാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് …

കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം : ദേ​​​ശീ​​​യ​​​പാ​​​ത സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി സി​​​പി​​​എം Read More

ആഗോള അയ്യപ്പസംഗമം: അവതരിപ്പിക്കാത്ത പ്രോഗ്രാമിന് ബില്ല് അടക്കം ടെൻഡറില്ലാത്ത കരാറിലെ വർദ്ധിത ചെലവ് അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പരാതി

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷത്തിൻ്റെ ബില്ല് രേഖയിൽ കാണിച്ചതും ടെൻഡറില്ലാതെ കരാർ നല്കിയതിലും വർദ്ധിത ചെലവു കണക്കുകളിലും നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ …

ആഗോള അയ്യപ്പസംഗമം: അവതരിപ്പിക്കാത്ത പ്രോഗ്രാമിന് ബില്ല് അടക്കം ടെൻഡറില്ലാത്ത കരാറിലെ വർദ്ധിത ചെലവ് അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പരാതി Read More

ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം​​​​ : ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്

കോ​​​​ൽ​​​​ക്ക​​​​ത്ത: ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്കി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ത​​​​രം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ (എ​​​​സ്‌​​​​ഒ‌​​​​പി) …

ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം​​​​ : ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് Read More

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി

തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് തടയേണ്ട ഒരാവശ്യവും …

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവികം : മുഖ്യമന്ത്രി Read More

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി: കളമശേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 100 ചെറുകിട കൂണ്‍ ഉല്‍പാദക യൂണിറ്റ്, രണ്ട് വാണിജ്യ ഉത്പാദന യൂണിറ്റ് , ഒരു കൂണ്‍ വിത്ത് ഉത്പാദന യൂണിറ്റ്, രണ്ട് പാക്ക് …

കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു Read More

സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു

റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ …

സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു Read More

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ

കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള …

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ Read More

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോ​ഗം

തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം. പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ …

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോ​ഗം Read More

ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ

ഇടുക്കി : ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ …

ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ Read More

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ ന്യൂഡൽഹി: രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. സെപ്തംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് …

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ Read More