തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പോസ്റ്റർ, ബാനറുകൾ, നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും സ്ഥാപന ഉടമയുടെ...