
റിപ്പോര്‍ട്ട്
കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് : കോളേജ് പ്രിന്‍സിപ്പാളി നേയും അസിസ്റ്റന്റ് പ്രൊഫസറേ യും സസ്‌പെന്‍ഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 15, 2025
തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു....
Read full story


