ഇടുക്കിയില്‍നിന്നുള്ള വാദ്യുതി ഉത്പാദനം ഒരുമാസത്തോളം ഭാഗികമായി നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി നവംബർ 11 ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ …

ഇടുക്കിയില്‍നിന്നുള്ള വാദ്യുതി ഉത്പാദനം ഒരുമാസത്തോളം ഭാഗികമായി നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട് Read More

ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു.

ഇടുക്കി : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാര്‍ഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി …

ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. Read More

നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി

നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. ‘സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം ജോലികള്‍ സൃഷ്ടിക്കും, കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ …

നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി Read More

കേരളത്തിൽ വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ഉൽപാദന യൂനിറ്റ് ആരംഭിക്കുന്നു. തിരുവനന്തപുരം തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലാണ് യൂനിറ്റ് ആരംഭിക്കുന്നത്. 09/06/21 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. ഡോ. എസ് ചിത്ര ഐഎഎസിനായിരിക്കും വാക്‌സിൻ നിർമ്മാണ പദ്ധതിയുടെ ചുമതല. ചിത്രയെ …

കേരളത്തിൽ വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം Read More

സ്‌പുട്‌നിക്ക്‌ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂ ഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക്കിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുളള പനാസിയാ ബയോടെക്‌ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ്‌ ഉദ്‌പ്പാദനം നടത്തുന്നത്‌. പ്രതിവര്‍ഷം 10 കോടി വാക്‌സിന്‍ നിര്‍മ്മിക്കുക എന്നതാണ്‌ ലക്ഷ്യം പനാസിയാ ബയോടെക്കില്‍ നിര്‍മ്മിക്കുന്ന …

സ്‌പുട്‌നിക്ക്‌ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു Read More

പോഷകാഹാരങ്ങളുടെ ഉല്‍പ്പാദനം കൂട്ടുന്നത് അത്യാവശ്യമാണ്

ന്യൂഡൽഹി ഒക്ടോബർ 15: പോഷക സമ്പുഷ്ടമായ വിള ഉൽപാദനങ്ങളായ ചോളം, പയർവർഗ്ഗങ്ങൾ എന്നിവയിൽ വൈവിധ്യവത്കരിക്കേണ്ടതുണ്ട്, ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ചോളം ഉൾപ്പെടെയുള്ള പോഷക ധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വേണം. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പ്രതിനിധി പറയുന്നു. ലോക …

പോഷകാഹാരങ്ങളുടെ ഉല്‍പ്പാദനം കൂട്ടുന്നത് അത്യാവശ്യമാണ് Read More