കോവിഡ് 19: സെൻസസ്, എൻപിആർ നടപടികൾ നീട്ടിവെച്ചെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ അനിശ്ചിതമായി നീട്ടിവെച്ചെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെൻസസ്, എൻപിആർ നടപടികൾ നിർത്തിവെക്കാൻ തീരുമാനമായത്. സെൻസസ്, …

കോവിഡ് 19: സെൻസസ്, എൻപിആർ നടപടികൾ നീട്ടിവെച്ചെന്ന് ആഭ്യന്തര മന്ത്രാലയം Read More